സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷംനന്മ നിറഞ്ഞൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ നിറഞ്ഞൊരു നാളേക്കായ്

ഒന്നിച്ചൊന്നായ് അണിചേരാം
ഒത്ത മനസ്സായി പോരുതിടാം
നന്മ നിറഞ്ഞൊരു നാളേക്കായ്
കഴുകി കളയാമി രോഗത്തെ
അകന്ന് നിൽകാം നാളേക്കായ്
കൈകൾ കോർക്കാം പിന്നീട്
പിന്നീടാവാം ആഘോഷങ്ങൾ
മുഖം മറയ്ക്കാം നാളേക്കായ്
അകത്തിരിക്കാം നാളേക്കായ്

സഞ്ജയ് കൃഷ്ണ
2A സി.എം.സി.എൽ.പി.എസ് തലമുണ്ട
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത