ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/റോസാപ്പൂവ്

12:53, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= റോസാപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പൂവ്


റോസാപ്പൂ റോസാപ്പൂ
നല്ല നിറമുള്ള റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
നല്ല മണമുള്ള റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
നല്ല ഭംഗിയുള്ളറോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
കാറ്റത്താടും റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
സുന്ദരി നീ റോസാപ്പൂ
നിന്നെ ഞാനെൻ മുടിയിൽ ചൂടട്ടെ

 

{{BoxBottom1

പേര്= കൃഷ്ണവേണി ഗിരീഷ് ക്ലാസ്സ്= II പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ. ജെ ബി എസ്, കണയന്നൂർ സ്കൂൾ കോഡ്= 26412 ഉപജില്ല= തൃപ്പൂണിത്തുറ