ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണ എന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നാൽ | color= }} ഒരു മനുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നാൽ


ഒരു മനുഷ്യ ശരീരത്തിൽ കയറിയ വൈറസിനെ ദിവസങ്ങൾക്കു ശേഷം അതിനെ ലക്ഷണങ്ങൾ പ്രകാരമാണ്. മനസ്സിലാവുക

പരസ്പരം കൈ പിടിക്കുക തുടങ്ങിയവയിലൂടെ ഇത് പകരുന്നത്.
കൊറോണ എന്നാണ് ഇവ അറിയപ്പെടുന്നത്. ലക്ഷണങ്ങൾ പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ്. ഇതിനെ തടയാനായി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ വൈറസിനെ സോപ്പ് ഹാൻഡ് വാഷ് തുടങ്ങി യവകൊണ്ട് തടയാൻ കഴിയും.  അതിനാൽ എല്ലാവരും കയ്യും ശരീരവും വൃത്തിയായി സൂക്ഷിക്കണം.



മുൻസില
ID ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം