കൊറോണഎന്നവൈറസ് തകർത്തിടുന്നു ജീവിതം തളരുകില്ല തളരുകില്ല പ്രതിരോധിക്കാംഏവർക്കും കൈകൾ കഴുകിയും ദിനയാത്രഒഴിവാക്കിയും പ്രതിരോധിക്കാംകൊറോ- ണയെ നല്ലൊരു നാളെക്കായി സാമൂഹ്യാകലംപാലിക്കു വ്യക്തിശുചിത്വംപാലിക്കു വീട്ടിലിരിക്കു വീട്ടിലിരിക്കു ലോകജനതയുടെനന്മക്കായി .. ഭയമൊരുതുള്ളി പാടില്ല ജാഗ്രതയാണ് വേണ്ടത്