കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൈകോർക്കാം.... | color=4 }} <center> <poem> പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകോർക്കാം....


പോരാടുവാൻ നേരമായിന്നു കൂട്ടരേ.....
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം
നമുക്കീ ദുരന്തത്തിൽ നിന്നു മുക്തി നേടിടാനായി
ഒഴിവാക്കാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കാം ഹസ്തദാനം
അൽപകാലമകന്നിരിക്കാം
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
കരുതലില്ലാതെ നടന്നിടല്ലേ
ആരോഗ്യരക്ഷയ്ക്കു നൽകും
നിർദ്ദേശങ്ങൾ പാലിച്ചിടാം
ആശ്വാസമേകും ശുഭവാർത്ത
കേൾക്കാൻ മനസ്സോടെ കാത്തിരിക്കാം
ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി.........

അനുഷ സിനോജ്
7 എ കുറുമാത്തൂർ സൗത്ത് യു .പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം