കൊറോണയെ തുരത്തിടാം കൊറോണയെ തുരത്തിടാം നാമെല്ലാമൊത്തുചേർന്ന് കൊറോണയെ തുരത്തിടാം മാസ്കണിയാം കൈകഴുകാം സോപ്പിട്ട് സോപ്പിട്ട് കൊറോണയെ തുരത്തിടാം