ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ മാലാഖമാർ ......

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലാഖമാർ.... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖമാർ....


തൂവെള്ളവസ്ത്രധാരിയായ മാലാഖമാർ
ഇന്ന് നമ്മുടെ ജീവന്റെ മാലാഖമാർ
നിപയാൽ തകർന്ന കേരളത്തെ
പിടിച്ചു കയറ്റിയ മാലാഖമാർ
ജീവൻ നൽകി ഒരു മാലാഖ
മാലാഖമാരെ കാക്കുവാനായി ഒരമ്മ
ആ അമ്മ തൻ കരുതലും സ്നേഹവും
ഈ കൊറോണയിൽ നിന്നും രക്ഷ
മാലാഖമാരുടെ കരുതൽ
നാടിനുവേണ്ടി നാട്ടാർക്കുവേണ്ടി
തിരിച്ചറിയുക നാം തിരിച്ചറിയുക നാം.....
 

അമേയ
II A ജി.എൽ.പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത