സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/അജ്ഞാതം -കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmistress1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അജ്ഞാതം -കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അജ്ഞാതം -കൊറോണ

അജ്ഞാതമായ വൈറസ് ...നമ്മെ പിടികൂടിയിരിക്കുന്നു.ഈ പകർച്ചവ്യാധി പടർന്നുപിടിച്ചതുമൂലം ലോകജനത തിരിച്ചറിഞ്ഞ സത്യം .സാമൂഹിക അകലം....ലോകംമുഴുവൻ രോഗം പടർന്നപ്പോൾ നമ്മൾ നേടിയ ഒരുമ....എന്നാൽ രോഗബാധിതർ ചുമയ്ക്കുുമ്പോൾ നമ്മൾ അകന്നു നിൽക്കണം. രോഗാണുസമ്പർക്കം വരാതെ വ്യക്തിശുചിത്വം സൂക്ഷിക്കാം.അകലം പാലിക്കുക,ഹസ്തദാനം ഒഴിവാക്കുക.കൈകൾ ഇടയ്ക്കിടെ കഴുകുക.1% മുതൽ 4%വരെ മരണനിരക്ക് കാണുന്നു.ഈ സത്യം മനസിലാക്കിയ വരാണ് നാം.1 5%വരെ രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് കൂടുന്നു.രോഗലക്ഷണത്തിലുള്ള ചികിത്സ, പരിചരണം തുടങ്ങിയവയിലൂടെ നമ്മുക്കു മുന്നേറാം.

അഞ്ജു പ്രസാദ്
7 D സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം --