എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ജാഗ്രതൈ

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതൈ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതൈ

സോപ്പ് ആയുധമാക്കൂ
അണുവിമുക്തമാക്കൂ കൈകൾ
കണ്ണികൾ പൊട്ടിക്കാം നമുക്ക്
ചങ്ങലപ്പൂട്ടിടാം കൊറോണയെ
പോരാളിയാവൂ ഈയുദ്ധത്തിൽ
കൈവിടരുതേ ജാഗ്രത
ഈ യുദ്ധത്തിൽ
നേരിടാം കൊറോണയെ

    


അബ്ദുൾ നൂഹ് മാനുൽ ഹഖ്
5E എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത