ഉള്ളടക്കത്തിലേക്ക് പോവുക

ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/എന്റെ കേരളം.

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം

കേരളം കേരളം കേരളീയരുടെ കേരളം.
ശുചിത്വ കേരളം സുന്ദര കേരളം.
 കേരളീയർ വാഴും കേരളം.
ആഹാ...... നല്ലൊരു കേരളം.
ദൈവത്തിന്റെ സ്വന്തം നാട്.
എന്നറിയപ്പെട്ട കേരളം കേരളം.
 കേരം തിങ്ങുന്ന കേരളം.
ആഹാ...... സുന്ദരകേരളം.
പക്ഷികൾ, മൃഗങ്ങൾ, ഇഴ ജീവികളും.
 ജീവിക്കും നമ്മുടെ കേരളം.
 മനോഹരമായ കേരളം.
ആഹാ...... നല്ലൊരു കേരളം.

Ajil J Alosious
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത