എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പുഷ്പമേ നീ എവിടെയാ

Schoolwiki സംരംഭത്തിൽ നിന്ന്
പുഷ്പമേ നീ എവിടെയാ      

ഇരുളു മാറി രാവാകുന്നു സൂര്യരശ്മികൾ കാത്തുനിൽക്കുന്നു.
പുഷ്പമേ നീ എവിടെയാ...
പുഷ്പമേ നീ എവിടെയാ...
ഇലകൾ കീഴിൽ മറഞ്ഞു നിൽക്കുന്നോ നീ.
പാറിവരുന്ന ശലഭങ്ങൾ നിന്നെ നോക്കി നിൽക്കുന്നൂ.
പുഷ്പമേ നീ വിരിയുക...
പുഷ്പമേ നീ വിരിയുക...
നിന്നെ കാത്തുനിൽക്കുന്ന വസന്തത്തിനെ നീ മറന്നുവോ.
പുഷ്പമേ.... നീ.... എവിടെയാ...
പുഷ്പമേ..... നീ.... എവിടെയാ...
ഒന്നു വിരിഞ്ഞു നിൽക്കുമോ നീ.
പുഷ്പമേ നീ എവിടെയാ...
പുഷ്പമേ നീ എവിടെയാ...

 


അനഖ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത