ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shillyjayan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കോറോണയെ അകറ്റിടാൻ
കൈകൾ നന്നായി കഴുകണം
കൊറോണയെ അകറ്റിടാൻ
മാസ്ക് നമ്മൾ ധരിക്കണം
കൊറോണയെ അകറ്റിടാൻ
വീട്ടിൽ തന്നെ കഴിയണം
കൊറോണയൊക്കെ തീരുമ്പോൾ
നമ്മൾ ഒത്തുചേരണം.

ദേവിക. കെ. എസ്
3A ഗവ. എൽ പി എസ് കരുമാല്ലൂർ
എൻ. പറവൂർ ഉപജില്ല
ആലുവ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത