05:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19119(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ ഉണർന്ന് എന്ന്
ഒന്നു ഫേസ്ബുക്കിൽ കയറി
വാട്സാപ്പിലൂടെ നേരെ ഇൻസ്റ്റഗ്രാം ഇലേക്ക്
വീണ്ടും ആവർത്തനം..
വീണ്ടും വീണ്ടും...
ലൈക്ക് ഫോളോവേഴ്സ് ഫേക്ക് ന്യൂസ്
ഇതാണ് എൻറെ പരിസരം
എന്ന് ന്യൂജൻ