18:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43304(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നു കൊറോണ വന്നു
നമ്മുടെ നാട്ടിൽ കൊറോണ വന്നു
നാട്ടിൻപുറങ്ങളിൽ ആരുമില്ല
റോഡിലൊന്നും ജാഥയില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
നന്നായി നമ്മൾ ജയം വരിക്കും