ഒറ്റ മനസ്സായി നാം ഏറ്റെടുക്കണം അതിജീവനം എന്ന ഈ മാർഗത്തെ സത്കർമ്മമായി കരുതീടണം ഇതിനെ സഹജീവിയോടുള്ള കടമയായി നാട്ടിൽ ഇറങ്ങേണ്ട, കൂട്ടം കൂടേണ്ട കൈകൾ കഴുകിയും, മാസ്ക്കുകൾ ധരിച്ചും നിയമപാലകരുടെ നിർദ്ദേശങ്ങൾ പാലിച്ചും തുരത്തണം നാം ഈ മഹാമാരിയെ കൊടുക്കണം നാം ആയിരം നന്ദികൾ നമ്മെ കാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് അല്പദിനങ്ങൾ വീട്ടിൽ ഇരുന്നാൽ ശിഷ്ടദിനങ്ങൾ ആഘോഷമാക്കാം