ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്/ഒരു കൊറോണ വൈറസ്

ഒരു കൊറോണ വൈറസ്

കൊറോണ വൈറസ് വന്നു കഴി‍ഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
ഒരു മീറ്റർ അകലം പാലിച്ചിരിക്കാം
കുളിക്കുമ്പോൾ നന്നായി തേച്ചു കുളിക്കാം
ഹാൻഡ് വാഷു കൊണ്ട് കൈയൊന്നു കഴുകാം
ജീവൻ കരുതി വയ്ക്കാം
കൊറോണ വൈറസ് വന്നു കഴി‍ഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
പുറത്തൊട്ട് പോകുമ്പോൾ മാസ്ക് ധരിക്കാം
യാത്രകൾ മാറ്റി വീട്ടിലിരിക്കാം
കൊറോണ വൈറസ് പടരാതെ നോക്കാം
ആഞ്ഞു പിടിച്ചു നോക്കാം
ഒന്നാ‍‍ഞ്ഞ് പിടിച്ചു നോക്കാം
കൊറോണ വൈറസ് വന്നു കഴി‍ഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
                                                                              "വേണ്ടത് ഭയമല്ല
                                                                                                   ജാഗ്രതയാണ്"

ആവണി
3 A ഗവ.എൽ പി എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത