പാലയത്തുവയൽ ജിയുപിഎസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14657 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=4 }} <center> <poem> തടയണം തകർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

തടയണം തകർക്കണം
ഈ മഹാമാരിയെ
കരുതലോടെ പൊരുതലോടെ
പതറാതെ നിൽക്കണം
തകരണം തകർക്കണം
ഈ മഹാമാരിയെ
മരണത്തെ പിന്നിലാക്കി
മുന്നോട്ട് നിൽക്കണം
ഈ ഭാരതഭൂമിയിൽ
മലയാളികൾ നമ്മൾ
വേഷമില്ല ഭാഷയില്ല
ജാതിയില്ല മതവുമില്ല
മുന്നേറും നമ്മൾ
ഒന്നിച്ചു നിൽക്കണം
മുൻകരുതലോടെ നമ്മൾ
മുന്നോട്ട് നിൽക്കണം
 

ഷഫ്ന ഷെറിൻ
5 ജി യു പി എസ് പാലയത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത