12:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അമ്പിളിയമ്മാവൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളിയമ്മാവൻ ചിരിക്കുന്നു
ആകാശത്തു നിന്നു തിളങ്ങുന്നു
അങ്ങോട്ടോടും ഇങ്ങോട്ടോടും
എവിടെയുമെത്തും മാമൻ
സ്വർണ നിറമുള്ള നാരങ്ങ പോലെ
നിന്നെ കാണാൻ എന്തു ഭംഗി
എല്ലാരും കണ്ട് കൊതിക്കുന്നു
താഴേക്കൊന്നിറങ്ങി വരില്ലേ
ഞങ്ങളോടൊപ്പം കളിക്കില്ലേ