ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 5 }}
രോഗമുക്തമാം നമ്മുടെ കേരളം
ഇന്നിങ്ങ് വലിയൊരു വേദനയിൽ
രോഗത്തിൻ നാമം വലിയൊരു കൊടുംകാറ്റായ്
ഇവിടെ കാറ്റിലായ് അലയുന്നു
ആരാരും അറിഞ്ഞില്ല ഈ തിരിനാളം
വലിയൊരു തീയായ് പടരുമെന്ന-
ഇവിടെ നമുക്ക് പ്രതിരോധിക്കാം
ഒറ്റക്കെട്ടായ് ജാഗ്രതയോടെ
നമുക്കെല്ലാവർക്കും പ്രതിരോധിക്കാം
*****************
ദിൽന
|
9 A ജി എച്ച് എസ് എസ് പട്ടുവം തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത / |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിത /കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിത /കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത /കൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ