ഉള്ളടക്കത്തിലേക്ക് പോവുക

ശാസ്‌ത.എ.യു..പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19790 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്=ഒറ്റപ്പെടൽ....... | color=4}} <center> <poem> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്=ഒറ്റപ്പെടൽ....... | color=4}}

കൊറോണേ.....
മനുഷ്യകുലത്തിൻ്റെ അന്ധകനായി പിറന്നവനേ
എന്തിനു നീ നമ്മെ എകാന്തരാക്കുന്നു
നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെടുമ്പോൾ നാം
തകർക്കുന്നു നിൻ ചങ്ങലയെ
മുഖാവരണങ്ങളിൽ അസ്വസ്ഥരാകുമ്പോഴും
പൊലിയാതെ കാക്കുന്നു ആയിരങ്ങളെ
കൊറോണേ .........
നിൻ്റെ ബന്ധനങ്ങളെ തകർത്തെറിയുമ്പോഴും
നാം വഴിതെളിയിക്കും പ്രതീക്ഷ തൻ പുലരിയെ

ആകാശ്
5 സി ശാസ്താ എ.യു.പി.സ്കൂൾ ചമ്രവട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത