ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം

13:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ഭാരതം | color= 1 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ഭാരതം

---
പരിസരം വൃത്തിയാണേൽ
നാമും വൃത്തിയാ
രോഗ വിമുക്തരാ
വൃത്തിയാകൂ...
വിമുക്തരാകൂ
വിജയിക്കൂ ജനങ്ങേളേ

ശുചിത്വമുള്ള ഭാരതം
രോഗ വിമുക്തരായ
ജനങ്ങളും.....
                
 


അൽന ഫാത്തിമ
2d ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത