എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/എന്റെ സ്വന്തം നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വന്തം നാട്
<poem>

എന്റെ നാട് കേരളം

കേര തിങ്ങും നാട്

നാട്ടിലെങ്ങും പാട്ടായി

കൊറോണ കൊറോണ

എല്ലാരും വീട്ടിൽ ഇരിപ്പായി

വൃത്തി എന്ന പാഠം

നന്നായി പഠിച്ചു

കൊറോണയെ തോൽപ്പിച്ചു

നമ്മുടെ നാട് നമ്മുടെ നാട്

ദൈവത്തിന്റെ സ്വന്തം നാട്

<poem>
റിയാൻ. ബി
1 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത