ഉള്ളടക്കത്തിലേക്ക് പോവുക

വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14655 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 3 }} <poem><center> കൈ കഴുകേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കൈ കഴുകേണം തൂവാല വേണം
കോവിഡിനെ തുരത്തീടാൻ
തുമ്മി ചുമയ്കുുമ്പാൾ
തുവാല എടുത്തിടാം മൂക്കും
വായും പൊത്തീടാം
കൈ കഴുകീടാം
പോരാടിടാം ഒറ്റകെട്ടായി
 കോവിഡിനെ.

സന്മയ പി
2 വട്ടോളി എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത