എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/അകന്നിരിക്കാം തൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം തൽക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം തൽക്കാലം

കവിത
        കൊറോണ

അകന്നിരിക്കാം തൽക്കാലം
ഭാവിയിലടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നു വരുന്നൊരു രോഗമിതത്രെ
പക്ഷെ ജാഗ്രതയോടെ നേരിടാം
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചിടാം
കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായ് മാറീടും
നമ്മിൽ - ഒരോർമ്മക്കാലമായ് മാറീടും

മുഹമ്മദ് മുർഷാദ്
V A [[|എ.എം.യു.പി.സ്കൂൾ വാണിയന്നൂർ]]
Tanur ഉപജില്ല
Malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത