ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/എന്റെ റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ റോസാപ്പൂവ്

റോസാപ്പൂ റോസാപ്പൂ.
ചുമന്ന നിറത്തിൽ റോസാപ്പൂ.
പച്ച നിറത്തിൽ തണ്ടും ഇലയും.
മണ്ണിലിരിക്കും തണ്ട് തണ്ടിൽ ഇരിക്കും ഇലകൾ.
ആ തണ്ടിൽ ഇരിക്കും പൂവ്.
ചന്തമുള്ള പൂവ് എന്റെ സ്വന്തം പൂവ്.
 

നജീം അർഷദ് .വി പി
1A ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത