കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOROMDSAUPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ.

കൈകഴുകി കൈകഴുകി തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
അകലങ്ങൾ പാലിച്ചു കൊണ്ട് തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
മാസ്ക് അണിഞ്ഞ് കൊണ്ട് തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.

ആദ്രിത. കെ.
3 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത