ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/മഹാമാരി

15:06, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42413 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


നേരിടാം നേരിടാം കോവി ഡ് 19 നെ
ഒത്തൊരുമയോടെ നേരിടാല്ലോ..
നേരിടാം നേരിടാം കോവിഡ് 19 നെ
ഒത്തൊരുമയോടെ നേരിടാല്ലോ. ....
ചൈന, ഉഹാനിൽ പൊട്ടിപ്പുറപ്പെട്ട
കോവിഡ് 19 നെ തുരത്തി ടാല്ലോ. ....
ഭൂഗോളം മൊത്തത്തിൽ
ഏഴ് ഭൂഖണ്ഡത്തിലുo
ഭീതി നിറച്ചൊരീ
കൊറോണ വൈറസിൻ മഹാമാരിയെ
നേരിടാം നേരിടാം കോവിഡ് 19 നെ
ഒത്തൊരുമയോടെ നേരിടാല്ലോ...
മാസ്ക് ധരിച്ചും ഹാൻഡ് വാഷിട്ടും
സാമൂഹിക അകലം പാലിച്ചും
ജനതാ കർഫ്യൂ , ലോക് ഡൗൺ തുടങ്ങി
അനവധി നിരവധി നിയമങ്ങൾ പാലിച്ചും
നേരിടാം നേരിടാം കോവിഡ് 19 നെ
ഒത്തൊരു മ യോടെ നേരിടാല്ലോ......
 

ശ്രീ ബാല എച്ച് . പിള്ള
2B ഗവ. എൽ.പി. എസ് പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത