16:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസരം ശുചിയാക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ നന്നായി കഴുകീടാം..
വീട്ടിലിരുന്ന് രസിച്ചീടാം..
അച്ചനുമമ്മയും ഒത്തുചേർന്ന്
കഥകൾ പറഞ്ഞു രസിച്ചീടാം.
പുറത്തോട്ടൊന്നും ഇറങ്ങീടാതെ
പരിസരമെല്ലാം ശുചിയാക്കാം…