എ.എം.യു.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ കാരണം എന്റെ വീട്ടിൽ വന്ന മാറ്റങ്ങൾ

എനിക്ക് അച്ഛനെ തിരിച്ചു കിട്ടി(മദ്യപിക്കാറില്ല)
എല്ലാ കാര്യങ്ങളും ചെയ്യാൻ സമയം കിട്ടുന്നു
അനാവശ്യ ചെലവുമില്ല
ഇഷ്ടപ്പെട്ട ഭക്ഷണം വേണം എന്ന വാശി ആർക്കുമില്ല
അച്ഛനെയും,അമ്മയെയും കൂടുതൽ സമയo കിട്ടുന്നു

അനഘ
5 C എ. എം.യു. പി.സ്കൂൾ കന്മനo
TANUR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത