നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
നമ്മുടെ രാജ്യത്ത് ഇന്ന് കോറോണ വൈറസ് എന്ന ഒരു രോഗം പടർന്ന് പിടിച്ചിരിക്കുന്നു. കോറോണ 'കോവിഡ് 19 ' എന്ന രോഗം വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്കിടെ ഹാൻഡ്വാഷും , സോപ്പും , സാനിറ്റൈസറും ഉപയോഗിച്ച് കഴുകുക . പുറത്ത് പോകാതിരിക്കുക, വീട്ടിൽ നിന്നും പുറത്ത് പോയി കളിക്കരുത്. ഒരു മീറ്റർ അകലം പാലിച്ച് നിൽക്കുക. കൈകൾ കൊണ്ട് മൂക്കും ,വായും , കണ്ണും തൊടാതിരിക്കുക.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |