എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/മിഠായിപ്പാട്ട്(കവിത)

16:34, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിഠായിപ്പാട്ട് | color= 3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിഠായിപ്പാട്ട്

ഉടുപ്പുമിട്ട് ഉടുത്തൊരുങ്ങി
കുണുങ്ങിയെത്തി മിഠായി
മണമേറുന്നൊരു മിഠായി
പയ്യെപ്പയ്യെ നുണഞ്ഞപ്പോഴോ
അലിഞ്ഞുപോയൊരു മിഠായി
 

ജിയ
1 എ എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത