ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. കാരാപറമ്പ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- മഹാമാരി - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 1


കോറോണ വാണിടും കാലം
മനുഷ്യരെല്ലാം വീട്ടിൽ തന്നെ
ആളുകൾ മരിച്ച് വീണിടുമ്പോൾ
ലോകം ഭയത്താൽ വിറച്ചിടുന്നു
കല്ല്യണമില്ല ആഘോഷമില്ല
മേളങ്ങളാെന്നും കേൾക്കാറുമില്ല
ഒട്ടേറെ അവധി ഉണ്ടെന്നാലും
കൂടെ കളിക്കാനിന്നാരുമില്ല
വിട്ടിലിരുന്ന് കളിച്ചിടുവിൻ
സുരകഷിതമായി കഴിഞ്ഞിടുവിൻ
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
ആട്ടിയോടിക്കാം മഹാമാരിയെ......

അമൻ അബ്ദുള്ള
4 ബി എ.എം.എൽ.പി. സ്കൂൾ.കാരാപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത