ഉള്ളടക്കത്തിലേക്ക് പോവുക

വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചക്ക <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക

എന്റെ വീട്ടിൽ ചക്കമരമ‍ുണ്ട്.
 ഊഞ്ഞാല് കെട്ടി ആടുന്ന നല്ലൊരു -
 തണൽമരമാണവൾ
ചക്കപ്പു‍ുഴ‍ുക്ക് തരും
ചക്കവറ‍ുത്തത് തര‍ും
കു‍ുരുകളും പാഴാക്കാനാവില്ല
നല്ലൊരു ഫലമാണ് ചക്ക.

സംറ ഫാത്തിമ
4 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത