ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =കൊറോണക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

ലോകത്തെവിടെയുമാപത്ത്
നാട്ടിൽ വന്നൊരു ആപത്ത്
 നാട്ടിലിറങ്ങി നടക്കരുതേ
വെറുതേ കറങ്ങി നടക്കരുതേ
 കയ്യും മുഖവും കഴുകേണം
 ശുചിത്വമായി നിൽക്കേണം
നാട്ടിലിറങ്ങി നടക്കുമ്പോൾ
മാസ്കും കെട്ടി നടന്നിടണേ
 ഷെയ്ക്കാന്റൊന്നും കൊടുക്കല്ലേ
സമ്പർക്ക ങ്ങൾ പാടില്ലേ
കൊവിഡെന്ന മഹാമാരി
നാട്ടിൽനിന്ന് തുരത്തിടണേ
അതിനായി നമ്മൾ ഒറ്റക്കെട്ടായി
അണിചേർന്നീടണമൊന്നിച്ചായ്

അഭിഷയ രവീന്ദ്രൻ.സി
3 എ ജി എച്ച് എസ് പെരകമണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത