മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത     

 
നാടും നഗരവു
പേടികൊണ്ടലറുന്ന -
രോഗമുണ്ടെന്ന്ത്- സത്യമാണ്
കൊറോണ അഥവാ- കോവിഡ്- എന്നാണതിൻ പേര് നടേറെ നാടകെ പടരുന്നൊരീ രോഗം
നമ്മൾക്കിടയിലും- വന്നുചേർന്നു
നമ്മൾക്കൊരുമിക്കാം- ഈ രോഗം മാറുവാൻ
വ്യക്തിശുചിത്വം പാലിക്കുവിൻ
എന്നെന്നും നമ്മൾക്ക്
ഒരുമിച്ചുപോരുത്തതാം
സാമൂഹികകാലം- പാലിച്ചിടാം
വിജയംവരിക്കും നാൾ- വരേക്കും

സങ്കീർത്തന എം.വി
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത