15:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 55556(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നീയാര് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീയാര്
റാംബൂട്ടാൻ പഴം പോൽ
ഞാൻ ടിവി യിൽ കണ്ടൊരു
കോവിഡേ നീയൊരു വൈറസാണോ
നീയൊരു പഴമല്ല രോഗാണുവാണെന്ന്
ആദ്യം പറഞ്ഞതെന്നച്ഛനാണ്
ഭൂലോകമാകെ പടർന്നു പിടിച്ചൊരു
മാരകരോഗത്തിൻ അണുവാണു നീ