00:15, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോടൊപ്പം ( കവിത) <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി തന്ന ഒരു വരദാനം
മഴയും മഞ്ഞും വെയിലും
പ്രകൃതി തന്നൊരു സ്വരരാഗം
കാറ്റും കടലും പുഴയും
ഇന്ന് പുഴയില്ല പുഴക്കടവില്ല
പുഴയിൽ നിന്ന് മണലുകൾ കുത്തിപ്പൊക്കി
മരവുംമില്ല മരത്തണലും ഇല്ല
മഴുവിൻ പല്ലുകൾ മാത്രം പുഞ്ചപ്പാടം അതൊന്നുമില്ല ചേറും ചളിയും മണമില്ല
ചേറിൻ ചെളിയിൻ മണമില്ല
ഇന്ന് എല്ലായിടവും ഫ്ലാറ്റുകൾ മാത്രം.