മണ്ണിനെ നാം മറന്നു, വിണ്ണിനെ നാം മറന്നു, സസ്യത്തെയും നീർച്ചാലിനേയും എന്തിനേറെ, നമ്മെത്തന്നെ നാം മറന്നു. എല്ലാം മലിനമാക്കി കുതിക്കുമ്പോൾ ആപത്തെന്ന് നാം മറന്നു.