മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manantherimoplalp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം > | color= 1 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം >

ഈ അവധിക്കാലം
ഒരു കൊറോണക്കാലം
നാടും വീടും അടച്ചിരുന്നു
കൊറോണയെതോൽപ്പിക്കാൻ
കയ്യുറ , മാസ്ക് , സാനിറ്റേറിസേർ
കരുതലോടെ മുന്നേറാം
റോഡിലൊക്കെ പോലീസ് മാത്രം
ഭീതി വേണ്ട, ജാഗ്രത മതി
കുട്ടികളായ നമുക്കും പൊരുതാം
മഹാമാരിയെ പിടിച്ചുകെട്ടാം ...

 

ഫാത്തിമ വി
1 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത