ജാഗ്രതയാകാം എപ്പോഴും...... കൈകൾ കഴുകാം ശുചിയായി..... പുറത്തു പോകാൻ മാസ്ക്കുൾ വേണം... അനാവശ്യമായെങ്ങും പേകരുതേ... വീട്ടിലെ കളികളിൽ ഒതുങ്ങേണം... എല്ലാവരോടുമിതു പറയേണം... എല്ലാവരുമിതു കേൾക്കേണം...