ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എഴുതാതിരിക്കുതെങ്ങനെ ഈലോകത്തിൻ വേദന ലോക്ക്ഡൗണ് അയലോകത്തിരുന്നു ഞാൻ കോവിട് 19 എന്ന വെെറസിനെപേടിച്ചു വീട്ടിനുള്ളിൽ അടച്ചിരിപ്പു ഞാൻ എത്രയും പെട്ടന്നാരോഗമുക്തി നേടാൻ ജഗദീശനെ പ്രാർഥിപ്പൂ ഞാൻ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത