എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണ പടരും നാട്ടിൽ കൂടി
തണ്ടും കാട്ടി നടക്കരുതേ
തുമ്മുമ്പോഴും ചീറ്റുമ്പോഴും
കീടാണുക്കൾ പരന്നീടാം
പുറത്തു പോകും നേരം നമ്മൾ
മാസ്ക് കൂടെ കരുതേണം
പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ
സാമൂഹ്യ അകലം പാലിക്കാം
ലോകം മുഴുവൻ വിലസുന്ന
വൈറസിനെ നമുക്ക് തുരത്തീടാം
വ്യക്തി ശുചിത്വം ശീലിക്കാം
കൈകൾ നന്നായ് കഴുകീടാം
നിയമം നമുക്ക് പാലിക്കാം
നാടിൻ നന്മക്കായെന്നും
 

നിയ.എം
4C എ.എം.എൽ.പി.സ്കൂൾ താനാളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത