ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കോവി ഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവി ഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവി ഡ് കാലം

കാത്തു കാത്തിരുന്നൊരവധി
നേരത്തേ നമ്മൾക്കു വീണു കിട്ടി.
എന്തെല്ലാം ചെയ്യാം കൂട്ടുകാരെ,
പലതരം കളികൾ കളിച്ചിടാം.
നാടൻ കളികളും നാട്ടിന്റെ പാട്ടുകളും
നമ്മൾക്കു വീണ്ടും ഓർത്തെടുക്കാം.
കോ വിഡ് കാലമല്ല യോചങ്ങാതി
ജാഗ്രതയോടെയിരിക്കുക നാം.
 

അവന്തിക്
3 ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത