ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/സ്വന്തമല്ല

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വന്തമല്ല <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വന്തമല്ല


സ്വന്തമായെനിക്കൊന്നുമില്ല
ശ്വസിക്കുന്ന വായുവും
കുടിക്കുന്ന വെള്ളവും
കിടക്കുന്ന മണ്ണും
ഇരിക്കുന്ന ഭൂമിയും എന്റേതല്ല
സ്വന്തമായെനിക്കൊന്നുമില്ല

 

നജാദ്
iv ജി എം എൽ പി സ്കൂൾ തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത