എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം/കോറോണയുടെ വിളയാട്ടം

10:43, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A29032 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോറോണയുടെ വിളയാട്ടം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയുടെ വിളയാട്ടം

പാരിലെ മക്കളെ ഭീതിയിലാഴ്ത്തുന്ന
ദുഷ്കരങ്ങളാണ് കോവിഡ്19
എത്രയോ മനുഷ്യജീവിതങ്ങൾ
കവർന്നെടുത്ത കോവിഡ്19
കോറോണയെ തുരത്തുവാൻ
നാമൊത്തുചേരണം
കോറോണയെന്ന ഭീകരന്റെ
കഥകഴിക്കണം
കോറോണതൻവിളയാട്ടം തീർത്തിടുവാൻ
നാം ഒന്നടങ്കം കൈകഴുകീടണം
ഭയപ്പെടില്ല നാം പ്രദിരൊധിച്ചിടും
 കോറോണയെന്ന ഭീകരനെ തുടച്ചുനീക്കിടും

സനൽ ജയേഷ്
7B എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്,തൊടുപുഴ,അറക്കുളം
അറക്കുളം ഉപജില്ല
തൊടുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം