സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

കൊറോണ വന്നേ കൊറോണ വന്നേ
ഒന്നിച്ച് പോരാടി തോല്പിച്ചിടും
പ്രതീക്ഷ തൻ വക്കത്ത് ഞങ്ങൾ നിൽപ്പു
പുതിയ മരുന്നിനായി കാത്ത് നിൽപ്പൂ
എത്രയോ ജനത മരിച്ചു മണ്ണടിഞ്ഞു
ഇനിയും പ്രതീക്ഷ തൻ വക്കത്ത് നോക്കി നിൽപ്പൂ
വീടിനുള്ളിൽ കളി ചിരി മേളം ഉയരുന്നു
ഉള്ളിൽ ഭയവും നിറയുന്നു
എങ്കിലും സോദരരേ നമ്മൾ
ഒന്നിച്ചു പൊരുതാം
ലോക നന്മയ്ക്കായ് പ്രാർത്ഥിച്ചീടാം
പ്രതീക്ഷ തൻ വക്കത്ത് നോക്കി നിൽപ്പൂ
 

kRISHNAPRIYA
3 A - ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത