ഭയപ്പെടേണ്ട ഭയപ്പെടേണ്ട,ഭയപ്പെടേണ്ട കൊറോണയെന്നവെെറസിനെ ഒത്തുചേർന്നു ചെറുത്തു നിന്നാൽ തടഞ്ഞുനിർത്താംകൊറൊണയെ കെെകൾ ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ടു കഴുകണം മൃക്കിലും വായിലും മാസ്ക്കുകൊണ്ടു കെട്ടണം ആളുകൂടുന്നിടത്തു പോകാതെവീട്ടിലിരിക്കണം ബസ്സിലും വാഹനങ്ങളിലും യാത്രഒഴിവാക്കണം ഭയപ്പെടേണ്ട,ഭയപ്പെടേണ്ട കൊറോണയെന്നവെെറസിനെ ഒത്തുചേർന്നു ചെറുത്തു നിന്നാൽ തടഞ്ഞു നിർത്താം കൊറോണയെ