ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഐസലേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mustafack (സംവാദം | സംഭാവനകൾ) (ചേർക്കൽ)
ഐസലേഷൻ

ഒരു വ്യക്തിക്ക് കൊറോണ ഉണ്ടായാൽ ആ വ്യക്തി 14 ദിവസം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരിക്കേണ്ടതാണ് എന്നാൽ പലവിധ പരിപാടികൾക്ക് പോവാതിരിക്കുക ആ കൊറോണ ബാധിച്ച മനുഷ്യൻ കൂട്ടംകൂടി നിൽക്കുകയാണെങ്കിൽ അത് ആ കൂട്ടത്തിൽ ഉള്ളവർക്ക് എല്ലാവർക്കും ബാധിക്കും പിന്നെ ഇവർ വീട്ടിൽ പോയി അവന്റെ വീട്ടിലുള്ളവർക്ക് ബാധിക്കാം അങ്ങനെ അവർ എവിടേക്ക് പോകുന്നുവോ അവർക്ക് എല്ലാവർക്കും ബാധിക്കും അങ്ങനെ ഒരു ദിവസം തന്നെ ആയിരത്തിലേറെ ആളുകൾക്ക് അത് ബാധിക്കും അതുകൊണ്ട് നിങ്ങൾ 14 ദിവസം വീട്ടിൽതന്നെ ഇരിക്കുക. നിപ വൈറസ് ഉണ്ടായിരുന്ന കാലം 14 ദിവസം വീട്ടിൽ ഇരിക്കുക എന്നായിരുന്നു. പക്ഷേ കൊറോണ ഉണ്ടായതുകൊണ്ട് 28 ദിവസം എന്നതും ഉണ്ട്. ഇവരിൽ കൊറോണയുടെ ലക്ഷണം ഒന്നും ഇല്ലെങ്കിൽ അവർക്ക് നിരീക്ഷണം അവസാനിപ്പിക്കാം. എന്നാൽ കൊറോണയുടെ ലക്ഷണം ഉണ്ടെങ്കിൽ അവർ ഐസലേഷനിൽ പോകേണ്ടതാണ് ഐസലേഷൻ എന്നാൽ നിങ്ങൾക്ക് അറിയാമല്ലോ ആ വ്യക്തി ഒറ്റക്ക് ഒരു റൂമിൽ ഇരിക്കുക

അമീന തസ്മീൻ കെ.പി
5 സി ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം