പ്രകൃതീ നീ കരയുന്നുവോ നിന്റെ രോദനം ഞാൻ കേൾക്കുന്നു മനുഷ്യൻ നിന്നെ കരയിച്ചുവോ നിന്റെ ശുചിത്വം ഞങ്ങൾ നശിപ്പിച്ചുവോ എത്ര സുന്ദര സുരഫിലമാണീ പ്രകൃതി നശിപ്പിച്ചിടല്ലേ നാം ഈ പ്രകൃതിയെ പ്രകൃതീ നീ നമ്മുടെ ജീവവായു നീ തന്നെ നമ്മുടെ അഭയസ്ഥാനം മരങ്ങൾ വെട്ടി നശിപ്പിച്ചിടല്ലേ ഇളം കാറ്റിന് ഈണം മാച്ചിടല്ലേ മാരകരോഗങ്ങൾ പ്രതിരോതിചീടാൻ വ്യക്തിശുചിത്വം പാലിചീടാം പരിസ്ഥിതിയെ നമുക്ക് സംരക്ഷികാം പ്രകൃതി സൗന്ദര്യം വീണ്ടെടുക്കാം