സർക്കാരു നൽകുന്ന മാർഗനിർദ്ദേശ്ശങ്ങൾ ഒറ്റമനസ്സായി നമുക്കേറ്റെടുത്തീടാം സത്കർമ്മമായിട്ടതിനെ കരുതീടാം സഹജീവിയോടുള്ള കടമയായി കാത്തീടാം നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ സന്തോഷപൂർവം ഗൃഹത്തിൽ കഴിഞ്ഞീടാം